64 വയസിലും എന്തൊരടിപൊളിയാണ്. ഇത് വയനാടൻ മെസി | *Trending

2022-06-29 585

Viral Video Shows 64-year-old Kerala Man Juggling A Football Like A Boss | 64 വയസിലും മെസിയെപ്പോലെ പന്ത് തട്ടുന്ന വയനാട്ടുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ന്നാ ബാലന്‍സിങ്ങാണ്; നെറ്റിസണ്ണിന്‍റെ കണ്ണ് തള്ളിയ ഫുട്ബോള്‍ പരിശീലന വീഡിയോ

#ViralVideo #MessiFromWayanad #WayanadanMessi